അടുത്തമാസം (ഏപ്രില്‍-13 ) 13 - ലേക്ക് ഹര്‍ജികള്‍ മാറ്റിവെച്ച ഹൈക്കോടതി നടപടി ന്യായീകരിക്കാനാവാത്തതാണെന്ന് സുപ്രീം കോടതി പറഞ്ഞു.
സമാധാനം പുലരണമെന്നാണ് കോടതിയുടെ ആഗ്രഹമെന്നും എന്നാൽ പ്രവർത്തനത്തിൽ പരിമിതികളുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Original reporting. Fearless journalism. Delivered to you.